മേപ്പയൂർ: പൊട്ടൻകണ്ടി ജാനു (85) നിര്യാതയായി. ഭർത്താവ്: പരേതനായ സി.കെ. ഗോപാലക്കുറുപ്പ്. മക്കൾ: ശ്യാമള, കരുണൻ, രാധാകൃഷ്ണൻ, വിദ്യ. മരുമക്കൾ: ബാലൻ (തിക്കോടി), പ്രസീത (ചീക്കിലോട്), ജിഷ (കാവുന്തറ). സഹോദരങ്ങൾ: ശിവാനന്ദക്കുറുപ്പ്, പരേതരായ നാരായണക്കുറുപ്പ്, ഗോപാലക്കുറുപ്പ്, ബാലൻ മാസ്റ്റർ ആവട്ടാട്ട്, അച്യുതക്കുറുപ്പ്, ലക്ഷ്മി (തൃക്കുറ്റിശ്ശേരി), കാർത്യായനി (പാലക്കുളം).