തിരുനാവായ: എടക്കുളത്തെ പരേതനായ ഉണ്ണിയാലുക്കൽ (കക്കാട്ട്) മൂസയുടെ മകൻ അബ്ദുൽ ജലീൽ (50) കറുകപ്പുത്തൂരിൽ നിര്യാതനായി. മികച്ച കർഷകനായിരുന്നു. മാതാവ്: ഹാജറ ബാനു (മുൻ മെംബർ, തിരുനാവായ പഞ്ചായത്ത്). ഭാര്യ: ഹാജറ.
മക്കൾ: ജഹാന പർവീൻ, ജദീറ ഖാത്തൂൻ, മുഹമ്മദ് ജാസിം. മരുമകൻ: അൻസാർ (ഇരിങ്ങാവൂർ). സഹോദരങ്ങൾ: അബ്ദുല്ലക്കുട്ടി, മുഹമ്മദ് ശരീഫ് (മുൻ വൈസ് പ്രസിഡന്റ്, തിരുനാവായ പഞ്ചായത്ത്), അബ്ദുൽ കലാം (അബൂദബി), ഇഖ്ബാൽ, സുഹറ, ബേനസീറ.