പരപ്പനങ്ങാടി: കെ.പി.എച്ച് റോഡിനടുത്ത ചുടുകാട്ടുപറമ്പ് മുഹമ്മദ് കുട്ടി (78) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: അബ്ദുല്ലത്തീഫ്, നാസർ, സീനത്ത്. മരുമക്കൾ: നജീബ്, ഹയറുന്നിസ, ഉമ്മു ഹബീബ.