വടക്കേമണ്ണ: ചേർക്കോട് പരേതനായ മുഹമ്മദിന്റെ (സികാക്ക) ഭാര്യ എടക്കണ്ടി ഉമ്മാച്ചു (86) നിര്യാതയായി. മക്കൾ: മൊയ്ദീൻകോയ (പരപ്പനങ്ങാടി), ഹംസകോയ, ലൈല, റംല, പരേതരായ മരക്കാർ, ബാവ.
മരുമക്കൾ: സക്കീന (പരപ്പനങ്ങാടി), ജമീല പുൽപാടാൻ (കോഡൂർ), ബാനു (കോഴിക്കോട്), ആയിഷ (വലിയങ്ങാടി), ഹനീഫ പൂക്കാട്ടിൽ (ചെമ്മങ്കടവ്), എൻ.കെ. അബ്ദുൽ ലത്തീഫ് (പെരിമ്പലം). ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വടക്കേമണ്ണ മഹല്ല് ഖബർസ്ഥാനിൽ.