കൂട്ടിലങ്ങാടി: പാറടിയിലെ പരേതനായ കൂരിമണ്ണിൽ പട്ടിയിൽ ഹംസയുടെ മകൻ ഖാലിദ് (57) നിര്യാതനായി. മാതാവ്: നഫീസ. ഭാര്യ: മോഴിക്കൽ ഫാത്തിമ (പൂക്കോട്ടൂർ). മക്കൾ: അജിഷാൻ (ഡി.വൈ.എഫ്.ഐ പഞ്ചായത്ത് പ്രസിഡൻറ്), അഫ്ലക്, അസ്ഹറുദ്ദീൻ, അബ്ഷിർ (ഇരുവരും യു.എ.ഇ), ആസിഫ് സഹീർ.
മരുമക്കൾ: സലാഹിയ, വള്ളിക്കാപറ്റ (ബി.ആർ.സി, മങ്കട), അൻസിന (പാറടി), മാഹിദ (കക്കാട്). സഹോദരങ്ങൾ; ഫൈസൽ, സൗജത്ത്, പരേതരായ അബ്ദുൽ നാസർ എന്ന നാണി, നസീമ.