രാമപുരം: കടുങ്ങപുരം-വില്ലേജ് പടി പരേതനായ ചക്കച്ചൻ പരീതിന്റെ ഭാര്യ ഉമ്മാച്ചുട്ടി ഹജ്ജുമ്മ (78) നിര്യാതയായി. മക്കൾ: ഹംസാപ്പു (ജിദ്ദ) മൈമൂന. മരുമക്കൾ: സൂപ്പി കക്കാട്ടിൽ, റംല കരൂപറമ്പൻ (ചാപ്പനങ്ങാടി).