ആനക്കര: ചാലിശ്ശേരി തോപ്പില്‍ കിടങ്ങത്ത് തങ്കമണി (84) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പത്രോസ്. മക്കള്‍: വര്‍ഗീസ്, സീന, വീന, ബീന. മരുമക്കള്‍: ജോണ്സന്, വില്‍സണ്‍.