വേലൂർ: പറക്കുത്ത് വീട്ടിൽ പരേതനായ അച്യുതന്റെ മകൻ ധർമരാജൻ (54) നിര്യാതനായി. ഭാര്യ: മഹിത. മക്കൾ: അമർനാഥ്, ആദിനാഥ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പള്ളം പുണ്യതീരം ശ്മശാനത്തിൽ.