മംഗലംഡാം: ഒലിംകടവ് പൂതംകോട് കോച്ചേരി വീട്ടിൽ മാത്യു (62) നിര്യാതനായി. ഭാര്യ: ആനി മാത്യു. മക്കൾ: ടിനീഷ്, നീനു, നിതിൻ. സംസ്കാരം ചൊവ്വാഴ്ച 11ന് മംഗലംഡാം സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ.