കോട്ടായി: യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വറോട് വിശ്വകർമ നഗറിൽ താഴത്തെ വീട്ടിൽ ശരത്താണ് (30) മരിച്ചത്. മൃതദേഹത്തിന് മൂന്നുദിവസത്തോളം പഴക്കമുള്ളതായി പറയുന്നു. പരിസരവാസികളണ് മൃതദേഹം കണ്ടത്. മരപ്പണിക്കാരനായ ശരത്ത് അവിവാഹിതനാണ്. കോട്ടായി പൊലീസ് ഇൻക്വസ്റ്റ് നടത്തി. പിതാവ്: ശിവൻ. മാതാവ്: ഇന്ദിര. സഹോദരങ്ങൾ: രാജേശ്വരി, രമ്യ.