തൃപ്രയാർ: ലയൺസ് ക്ലബിന് സമീപം താമസിക്കുന്ന മേപ്പുറത്ത് പരേതനായ അയ്യപ്പന്റെ മകൻ രാജു (57) നിര്യാതനായി. ഭാര്യ: പുഷ്പ. മാതാവ്: വള്ളിയമ്മ. മക്കൾ: ഐശ്വര്യ, ആര്യനന്ദ, ആദിത്യരാജ്. മരുമകൻ: അമൽ. സഹോദരങ്ങൾ: അനിൽ, അനിത, അശോകൻ, പരേതനായ അരുണൻ.