തിരുവനന്തപുരം: വഴുതക്കാട് ആലപ്പാട് ബില്‍ഡിങ്സില്‍ എസ്. റേച്ചല്‍ (95) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ സി.എ. രാജരത്നം. മക്കള്‍: ജസ്റ്റിന്, ജാസ്മിന്. മരുമക്കള്‍: ഡോ. സാം, ഷീല. സംസ്കാരം ഇന്ന് രാവിലെ 10ന് പാളയം എം.എം. ചര്‍ച്ച് സെമിത്തേരിയില്‍.