ശൂരനാട് വടക്ക്: ആനയടി കൈതാല്‍ പുത്തന്‍വീട്ടില്‍ പി. അപ്പുക്കുട്ടന്‍പിള്ള (88- റിട്ട. സർവേ ആൻഡ് ലാൻഡ് െറേക്കാഡ്സ് ഓഫിസ്, കൊല്ലം) നിര്യാതനായി. ഭാര്യ: ലീലാമ്മ (റിട്ട. അധ്യാപിക, വി.എച്ച്.എസ്.എസ്, ചത്തിയറ). മക്കള്‍: മുരളീധരന് (റിട്ട. കായികാധ്യാപകന്, വി.വി.എച്ച്.എസ്.എസ്, താമരക്കുളം), ശരത്ചന്ദ്രന് (ഇന്‍സ്പെക്ടര്‍, കെ.എസ്.ആര്.ടി.സി, കരുനാഗപ്പള്ളി). മരുമക്കള്‍: മിനി (ലൈബ്രേറിയന്‍, കെ.വി.വി.എസ്. കോളജ്, കൈതപ്പറമ്പ്), രഞ്ജിനി (അധ്യാപിക, വി.എച്ച്.എസ്.എസ്, ചത്തിയറ). സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.