ശാസ്താംകോട്ട: സിനിമപറമ്പ് രത്നഗിരിയിൽ പരേതനായ അംബികാപതിയുടെ (റിട്ട. അധ്യാപകൻ) ഭാര്യ അംബികക്കുട്ടി (78) നിര്യാതയായി. മക്കൾ: അനുലാബഹൻ, അജിത്ത് ലാൽ (അഗസ്ത്യ ആയുർവേദ ഫാർമസി, സിനിമാപറമ്പ്), അനോജ് ലാൽ (ദക്ഷിണാമൂർത്തി ജ്യോതിഷാലയം, കിഴക്കേ കല്ലട), അജൻലാൽ, അമിതാ ബഹൻ (കെ.എസ്.എഫ്.ഇ നെടുമൺകാവ് ശാഖ). മരുമക്കൾ: ദിനേശ്, ശ്യാമ, രമ്യ, സജീവ് (കരീപ്ര സർവിസ് സഹകരണ ബാങ്ക്).