എഴുകോൺ: ഇടയ്ക്കോട് എള്ളുവിള പുത്തൻവീട്ടിൽ കെ. സുകുമാരൻ (93) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞുക്കുട്ടി. മക്കൾ: ബാബു, ബാഹുലേയൻ, വാസു, കൃഷ്ണകുമാർ (സി.പി.എം എഴുകോൺ വെസ്റ്റ് ലോക്കൽകമ്മിറ്റി അംഗം), വസന്ത. മരുമക്കൾ: ഗീത, രമാദേവി, അംബിക, സന്തോഷ്, പരേതയായ ശാന്തി. സഞ്ചയനം 19ന് രാവിലെ ഏഴിന്.