ഓച്ചിറ: മേമന ചെല്ലേഴത്ത് തെക്കതിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ കമലമ്മ (78) നിര്യാതയായി. മക്കൾ: ഋഷികേശൻ, ബിജുകുമാർ. മരുമക്കൾ: മഞ്ജുള, ഗംഗ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.