ബത്തേരി: നമ്പിക്കൊല്ലി കഴമ്പ്കുന്നിൽ കണ്ണാടൻ സാറാമ്മ (80) നിര്യാതയായി. ഭർത്താവ്: പൗലോസ്. മക്കൾ: ഷാജു, ജിജി. മരുമക്കൾ: കുഞ്ഞുമോൾ, ഷീജ. സംസ്കാരം ചൊവ്വാഴ്ച പകൽ മൂന്നിന് സുൽത്താൻ ബത്തേരി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.