മുക്കം: ആനയാംകുന്ന് പള്ളികുന്നുമ്മൽ മുഹമ്മദ് മുസ്ലിയാർ (74) നിര്യാതനായി. ഭാര്യ: ഉമ്മാച്ചു. മക്കൾ: സാബിറ, സമീറ, സ്വാലിഹ്, സുനീറ, നസീറ. മരുമക്കൾ: അബ്ദുറഹ്മാൻ (മുറമ്പാത്തി), അബ്ദുല്ലത്തീഫ് (കുനിയിൽ), അബ്ദുസ്സലാം (പുള്ളാവൂർ), അഹമ്മദ് കുട്ടി (മാവൂർ), ഷരീഫ (ചിറ്റാരിപ്പിലാക്കൽ).