നന്തി ബസാർ: കടലൂർ പോയിന്റ് ലൈറ്റ് ഹൗസിന് പടിഞ്ഞാറ് ഭാഗത്ത് പരേതനായ കാട്ടിൽ അസ്സയിനാരുടെ മകൻ പത്ത് കണ്ടത്തിൽ നാസർ (65) ദുബൈയിൽ നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: ഈസ നാസർ, നുസ്രത്ത്, നസീനത്ത്, ശൈഖ, ശായിസ്ത. മരുമക്കൾ: അസീസ് (ബാലുശ്ശേരി), ഷബീർ (പയ്യന്നൂർ), ഷറഫുദ്ദീൻ (അടിവാരം), അബ്ദുൽ നബീൽ (ബഹ്റൈൻ). സഹോദരി: നഫീസ. ചൊവ്വാഴ്ച രാവിലെ കരിപ്പൂരിലെത്തുന്ന മയ്യിത്ത് രാവിലെ എട്ടിന് കടലൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.