കക്കട്ടിൽ: സി.പി.എം ആദ്യകാല മെംബർ പീടികക്കണ്ടിമീത്തൽ കുമാരൻ (75) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ഷീജ, ഷൈജി, ഷീജിത്ത്. മരുമക്കൾ: രാജൻ കോട്ടപ്പള്ളി, ചന്ദ്രൻ കുമ്മങ്കോട്, സിംഷാ. സഹോദരങ്ങൾ: പരേതയായ മാതു, ബാലൻ, ചന്ദ്രൻ, നാണു, രാജൻ, വാസു, നാരായണി, ജാനു.