നന്തി ബസാർ: ചിങ്ങപുരത്തെ പുതിയ കുളങ്ങര, കാര്യാട്ട് വയൽ കുനി നാരായണി (83) നിര്യാതയായി. മകൾ: മല്ലിക. മരുമകൻ: പരേതനായ രാജൻ. സഹോദരങ്ങൾ: ജാനു (പയ്യോളി), പരേതരായ മാണിക്കം, കല്യാണി, കുഞ്ഞിരാമൻ, നാരായണൻ, ഗോപാലൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.