കൊയിലാണ്ടി: നടേരി കാവുംവട്ടം കുനിയിൽ ജാനുഅമ്മ (91) നിര്യാതയായി. സഹോദരങ്ങൾ: എ.കെ. ദാമോദരൻ നായർ (റിട്ട. പൊലീസ് ഹെഡ് കോൺസ്റ്റബിൾ), പരേതരായ എൻ. രാഘവൻ നായർ, പുതുശ്ശേരി കല്യാണി അമ്മ, മാധവിക്കുട്ടി അമ്മ, കാർത്യായനി അമ്മ. സഞ്ചയനം ബുധനാഴ്ച.