കക്കോടി: മേടക്കുന്നു മലയിൽ കണക്കോവിൽ സുശീല (71) നിര്യാതയായി. ഭർത്താവ്: ബാബുരാജൻ. മക്കൾ: സുഭിഷ, ബബിഷ. മരുമക്കൾ: ഗിരീഷ്, ലിതീഷ്. സഹോദരങ്ങൾ: ദാസൻ, സുകുമാരൻ, രാജൻ, ശശിധരൻ, പ്രേമൻ. സഞ്ചയനം ബുധനാഴ്ച.