കിണാശ്ശേരി: മാനന്ത്രാവിൽ പാണ്ടികശാല അഹമ്മദിന്റെ ഭാര്യ മാളിയേക്കൽ ആയിഷ (73) ‘മാനന്ത്രാവിൽപറമ്പ്’ വസതിയിൽ നിര്യാതയായി. മക്കൾ: ആമിന, ഖദീജ, ഹസീന, സെലീന (ഫാത്തിമ ഹോസ്പിറ്റൽ), സിദ്ദീഖ്. മരുമക്കൾ: ഉസ്മാൻ തോട്ടുമ്മാരം, അക്ബർ പൊക്കുന്ന്, ബിച്ചാപ്പു കള്ളിക്കുന്ന്, മുസ്തഫ വള്ളിക്കുന്ന്, ജംഷീന. സഹോദരങ്ങൾ: ആലിക്കോയ, ഫാത്തിമ, ഹാജറ ബീവി, സുഹറ ബീവി, പരേതരായ മോൻട്ടി, കോയ.