വില്യാപ്പള്ളി: താനിയുള്ളതിൽ പള്ളിക്ക് സമീപം മലയിൽ പാത്തു (95) നിര്യാതയായി. മക്കൾ: മുഹമ്മദലി, സൈന, സുലൈഖ, പരേതയായ കുഞ്ഞയിശ, നബീസ. മരുമക്കൾ: കുഞ്ഞബ്ദുല്ല (പുറമേരി), കുഞ്ഞിമൊയ്തീൻ, യൂസഫ് (പേരാമ്പ്ര), പരേതനായ അമ്മദ്. സഹോദരങ്ങൾ: താനിയുള്ളതിൽ മൂസ, മാമി, പരേതനായ അമ്മദ് ഹാജി.