ചെറുവണ്ണൂർ: മധുര ബസാർ പെരുന്തൊടി സൗമിനി (86) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: പ്രേമലത, ഷൈലജ, വിജയപ്രകാശൻ. മരുമക്കൾ: റീജ, പരേതരായ ദാസൻ, സുദർശൻ. സഹോദരങ്ങൾ: ശേഖരൻ, ബാബു, പരേതരായ ശ്രീധരൻ, പ്രഭാകരൻ, ദാമോദരൻ. സഞ്ചയനം ബുധനാഴ്ച.