വടകര: പുതുപ്പണം പണിക്കർകണ്ടിയിൽ അയിശു (73) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തു. മക്കൾ: സാഹിദ, സാജിത, സജ്ജാദ് (ഒമാൻ). മരുമക്കൾ: ഇമ്പിച്ചി അലി (പേരാമ്പ്ര), റഷീദ് (കേന്ദ്രീയ വിദ്യാലയം), ജാസ്മിൻ. സഹോദരങ്ങൾ: റാബിയ, ജമീല, നിസാർ, പരേതരായ കുഞ്ഞലിമ, നഫീസ.