കിണാശ്ശേരി: കിണാശ്ശേരി ഹൈസ്കൂളിനു സമീപം പച്ചക്കറി കച്ചവടം നടത്തുന്ന മാളികതാഴം പറമ്പ് അബ്ദുൽ റസാഖ് (65) കിണാശ്ശേരി നോർത്ത് ചെട്ട്യാംകണ്ടി പറമ്പ് ‘എം.പി ഹൗസ്’ വസതിയിൽ നിര്യാതനായി. ഭാര്യ: വലിയപറമ്പത്ത് ഫാത്തീബി. മക്കൾ: ജംഷീർ, സുനീറ, റജുല. മരുമക്കൾ: സക്കീർ (ഓൾഡ് മാർക്കറ്റ്), മജീദ് പുതിയറ, നാഫിഹ. സഹോദരങ്ങൾ: സിദ്ദീഖ്, അൻവർ, നൗഷാദ്, സൈനബ, സുഹറാബി, റുഖിയ.