കോഴിക്കോട്: പരേതനായ സീതി വീട്ടിൽ അഹമ്മദ് കോയയുടെ ഭാര്യ അലിഹസ്സൻ മരക്കാരകത്ത് കദീശബി (കച്ചിബി -68) നിര്യാതയായി. പിതാവ്: പരേതനായ എൻ.പി. അഹമ്മദ് കോയ (ഇടുക്കിൽ). മക്കൾ: എസ്.വി. ഇദ്രീസ്, മുഹമ്മദ് സാലിഹ്, മുഹമ്മദ് ഇസ്മാഇൽ, ഇസ്സുദ്ദീൻ, ആയിശബി, ഫാത്തിമ. മരുമക്കൾ: അഷ്റഫ്, മൻസൂർ, എൻ. പ്രസീല, റുമാന, നസീമ, ഫാത്തിമ റോഷാൻ.