വടകര: മടപ്പള്ളി പാലുള്ളകണ്ടിയിൽ ബാലൻ നമ്പ്യാർ (89-റിട്ട. സർവേ ഡിപ്പാർട്മെന്റ് തമിഴ്നാട്) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: ഷീല, ഷീജ. മരുമക്കൾ: രാധാകൃഷ്ണൻ (മുംബൈ), രമേഷ് ബാബു (തമിഴ്നാട്). സഹോദരങ്ങൾ: പരേതരായ നാരായണൻ നമ്പ്യാർ, കേളപ്പൻ നമ്പ്യാർ, അപ്പ നമ്പ്യാർ.