പയ്യടിമേത്തൽ: ചെമ്പകശ്ശേരി കാർത്യായനി (87) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: കൃഷ്ണദാസൻ, സുരേഷ് (പെരുമണ്ണ കോഓപറേറ്റിവ് അഗ്രികൾച്ചറൽ ഡെവലപ്മെന്റ് സൊസൈറ്റി പ്രസിഡന്റ്), ബേബി, ശ്രീദേവി, ഷീബ. മരുമക്കൾ: വേലായുധൻ (കുറ്റിക്കാട്ടൂർ), ബാലകൃഷ്ണൻ പറയരുകണ്ടി, സുരേഷ്ബാബു (പുത്തൂർമഠം), ഷീബ, ശ്രീജ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് മാങ്കാവ് ശ്മശാനത്തിൽ.