മുക്കം: കച്ചേരി വെട്ടങ്ങൽ പായിയമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ തെയ്യൻ. മക്കൾ: ഭാസ്കരൻ (ഡ്രൈവർ), ബാലകൃഷ്ണൻ (റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ), ലീല (മൂഴിക്കൽ). മരുമക്കൾ: ശോഭന, പ്രീതി, പരേതനായ ഭരതൻ.