പൂനൂർ: പൂവൻകണ്ടി അബൂബക്കർ (68) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ഷബീർ (റിലാക്സ് ഫാസ്റ്റ് ഫുഡ്, പൂനൂർ), ഷംസീർ (ബാവ), ഷാനിബ. മരുമക്കൾ: ഖാദർ കോളിക്കൽ, നസീമ, തസ്ലീന. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 8.30ന് പൂനൂർ ഞാറപ്പൊയിൽ ജുമാമസ്ജിദിൽ.