പെരുവയൽ: മഠത്തിൽ മുഹമ്മദ് (70) നിര്യാതനായി. ഭാര്യമാർ: ഖദീജ, സുലൈഖ. മക്കൾ: വാഹിദ, സാഹിദ, റിയാസ്. മരുമക്കൾ: മുജീബ് കായലം, മുജീബ് പാറമ്മൽ. സഹോദരങ്ങൾ: മാമു, മൊയ്തീൻ, ഖദീജ, ആമിന, പാത്തുമ്മ.