തിരൂരങ്ങാടി: വെന്നിയൂർ അപ്ല മണ്ണിൽ കുരിക്കൾ ആലസ്സൻ ഹാജി (85) നിര്യാതനായി. മക്കൾ: അഷ്റഫ്, ഷൗക്കത്തലി (അജ്മാൻ), ആയമ്മു, മൈമൂന, റാഹില, ആത്തിക്ക, നദീറ. മരുമക്കൾ: മരക്കാർ (തെന്നല), ഉമ്മർ (തെന്നല), അബ്ദുൽ മജീദ് (കൊടിഞ്ഞി), അബ്ദുൽ അസീസ് (കുണ്ടൂർ).