മഞ്ചേരി: കരുവമ്പ്രം അമ്പലപ്പടി വൈശാഖം വീട്ടില്‍ സന്തോഷ് ബാബു (58) നിര്യാതനായി. ഭാര്യ: അജിത. മക്കള്‍: ശിൽപ, ഗൗതം. മരുമകന്: കാര്‍ത്തിക് (നിലമ്പൂര്‍).