വലമ്പൂർ: ഏറാംതോട് പാലക്കൽ ലക്ഷ്മി (76) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ, മോഹൻദാസ്, ശശികുമാർ, സ്വപ്ന, മിനി. മരുമക്കൾ: രുഗ്മണി (മങ്കട), വിജി (പെരിന്തൽമണ്ണ), രേഷ്മ (മൂർക്കനാട്), സജി (മണാർമല), സുധാകരൻ (പുഴക്കാട്ടിരി). സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് തിരുവില്ല്വാമല ഐവർമഠത്തിൽ.