ചങ്ങരംകുളം: കാളാച്ചാൽ കൊടക്കാട്ട്കുന്നിൽ താമസിക്കുന്ന അനന്തഗോപുരത്തിൽ ഗോപാലൻ (58) നിര്യാതനായി. നടുവട്ടം സെന്ററിൽ ഗോപിക ടീസ്റ്റാൾ നടത്തി വരികയായിരുന്നു. ഭാര്യ: പ്രേമ. മക്കൾ: പ്രവീൺ, ഗോപിക. മരുമക്കൾ: വിഷ്ണു (അബൂദബി), ഹരിപ്രിയ. സംസ്കാരം ചൊവ്വാഴ്ച.