എരഞ്ഞിക്കൽ: താഴെ ഒതങ്ങാട്ട് നസീർ (50) നിര്യാതനായി. പിതാവ്: മമ്മത് കോയ. മാതാവ്: ആയിഷബി. ഭാര്യ: സഫീറ. മക്കൾ: ആയിഷ ഷസ, സാഹിൽ. സഹോദരങ്ങൾ: അബൂബക്കർ സിദ്ദീഖ്, നിയാസ്, ഷമീർ, ശിഹാബ്.