പൊന്നാനി: കോട്ടത്തറ പാലക്കൽ പരേതനായ അഹമ്മദിന്റെ ഭാര്യ കുറ്റിക്കാട്ടിൽ ഖദീജ (80) നിര്യാതയായി. മക്കൾ: സൈനുദ്ദീൻ, സുഹറ, സുബൈദ, സെലീന, ഷാജി.