പുലാമന്തോൾ: വടക്കൻ പാലൂരിൽ പരേതനായ പാറാന്തോടൻ കുഞ്ഞാമുട്ടിയുടെ മകൻ മൂസ (67) നിര്യാതനായി. ഭാര്യ: പൂഴിക്കുന്നത്ത് പാത്തുമ്മ (മൂർക്കനാട്). മക്കൾ: മുസ്തഫ, അബ്ദുസ്സലാം, ഫൗസിയ, പരേതനായ സൈനുദ്ദീൻ.മരുമക്കൾ: പാലാറ മൈമൂന (കൊളത്തൂർ), തണ്ടയത്തിൽ സുമയ്യ (കൊളത്തൂർ-അമ്പലപ്പടി), പറയരുകുണ്ടിൻ മുബഷിറ (മൂർക്കനാട്), കുന്നനാത്ത് റഫീഖ് (തുടിക്കൽ-കണ്ടേങ്കാവ്). ഖബറടക്കം ചൊവ്വാഴ്ച രാവിലെ 8.30ന് വടക്കൻ പാലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.