ആലത്തൂർ: കാവശ്ശേരി ചുണ്ടക്കാട് സ്കൂളിന് സമീപം നാലകത്ത് വീട്ടിൽ സുബൈർ (64) നിര്യാതനായി. ഭാര്യ: ആത്തിഖ. മക്കൾ: അസ്ക്കർ, ഷബീബ്. സഹോദരങ്ങൾ: റഷീദ്, സുലൈഖ, ആയിശ, ഫാത്തിമ, പരേതരായ മൊയ്തീൻ, അഹമ്മദുണ്ണി.