പട്ടാമ്പി: വിളത്തൂർ മനക്കൽപടി പരേതനായ രാമന്റെ മകൻ വേലായുധൻ (മണി -59) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: വിനീഷ്, വിനിത. മരുമക്കൾ: പ്രജിഷ, മോഹനൻ.