അലനല്ലൂർ: പാലക്കാഴി തേവർകളത്തിൽ റംഷീദിന്റെ മകൻ റംസാൻ (4) നിര്യാതനായി. മാതാവ്: ബാസിമ. സഹോദരൻ: റസൽ. പാലക്കാഴി എ.എൽ.പി സ്കൂളിലെ എൽ.കെ.ജി വിദ്യാർഥിയാണ്.