ആനക്കര: കുമരനെല്ലൂര്‍ വേഴൂര്‍കുന്ന് വരമ്പനകത്ത് ശങ്കു (ബാലന് -76) നിര്യാതനായി. ഭാര്യ: നളിനി. മക്കള്‍: ബീന, ഗീത, ഗിരീഷ് ബാബു. മരുമക്കള്‍: സതീഷ്, സുഭാഷ്, മീനു.