കിഴക്കഞ്ചേരി: മമ്പാട് പന്നിയംപാടം തത്ത (77) നിര്യാതയായി. സഹോദരങ്ങൾ: പരേതരായ ചാമി, തങ്ക. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പന്നിയംപാടം ശ്മശാനത്തിൽ.