ആലത്തൂർ: തരുർ നെല്ലുകുത്താംകുളം കാരക്കാട് പുത്തൻവീട്ടിൽ പരേതനായ യാവുവിന്റെ മകൻ അബ്ദുറഹ്മാൻ (52) നിര്യാതനായി. മാതാവ്: ബീപാത്തുമ്മ. ഭാര്യ: സഫിയ (അത്തിപൊറ്റ അംഗൻവാടി അധ്യാപിക). മക്കൾ: അനീസ, അസീന, അൻസീന. മരുമകൻ: ജാൻഷ. സഹോദരങ്ങൾ: ഉസ്സനാർ, സലീം, നദീറ.