കോങ്ങാട്: മണിക്കശ്ശേരി കോൽപാടം കൂട്ടപ്പുര ശിവരാമൻ (57) നിര്യാതനായി. പാലക്കാട് ജില്ല ആശുപത്രി ജീവനക്കാരനാണ്. ഭാര്യ: ഷീല. മക്കൾ: സൂര്യ, അശ്വതി. സഹോദരങ്ങൾ: കല്യാണി, ലക്ഷ്മിക്കുട്ടി, അപ്പുണ്ണി, അപ്പുകുട്ടൻ, സുന്ദരൻ, ഭാസ്കരൻ, പരേതനായ വിശ്വനാഥൻ.