വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം വടക്കേത്തറയിൽ ഉണ്ണികൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: പ്രമോദ്, പ്രജിത. മരുമക്കൾ: അനിൽകുമാർ (സീനിയർ സിവിൽ െപാലീസ് ഓഫിസർ, പുതുനഗരം), രമ്യ. സഹോദരൻ: വാസു.