തച്ചമ്പാറ: മുള്ളത്ത്പാറ ഇല്ലിയകോട്ടിൽ പാഞ്ചാലി അമ്മാൾ (69) നിര്യാതയായി. ഭർത്താവ്: അങ്ങനാകുറുശ്ശി ഉണ്ണികൃഷ്ണ ഗുപ്തൻ. മക്കൾ: ശരത് ബാബു തച്ചമ്പാറ (ആപ്പിൾ ബുക്സ്), ഉദയകുമാർ (ആപ്പിൾ ടോക്ക് ഐ.ടി സൊലൂഷൻസ്). മരുമക്കൾ: ശ്രീജ ശരത് (അധ്യാപിക, എ.എൽ.പി സ്കൂൾ കൊടക്കാട്), ശ്രുതി ഉദയൻ (അധ്യാപിക, എ.എൽ.പി സ്കൂൾ പുല്ലുണ്ടശേരി).